Category: ഭാഷ, സാഹിത്യം, കലകൾ
ഭാരതീയ സാഹിത്യശാസ്ത്രത്തെ വ്യക്തതയോടെ അവതരിപ്പിക്കുന്ന പുസ്‌തകമാണ് കൈരളീപ്രദീപം. ഇതിൽ നമ്മുടെ സർവകലാശാലകൾ ബിരുദ-ബിരുദാനന്തര പരീക്ഷകൾക്കായി നിർദേശിച്ചിട്ടുള്ള സാഹിത്യ ശാസ്ത്രവിഷയങ്ങൾ യുക്തിഭദ്രമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.