Category: ജീവചരിത്രം
മലബാർ മേഖലയിൽ ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയ പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റ് നേതാവുമായ ഇമ്പിച്ചി ബാവയുടെ സംഭവബഹുലമായ ജീവിതവും പോരാട്ടവും പ്രതിപാദിക്കുന്ന ഗ്രന്ഥം.