#
# #

ശബ്ദരേഖ മലയാള പ്രക്ഷേപണചരിത്രം

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡി. പ്രദീപ് കുമാര്‍
  • ISBN: 978-93-6100-184-0
  • SIL NO: 5687
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹320.00 ₹400.00


1939 ൽ ആരംഭിച്ച മലയാള റേഡിയോ പ്രക്ഷേപണത്തിൻ്റെ സമഗ്രവും ആധികാരികവുമായ ചരിത്രമാണ് 'ശബ്ദരേഖ'. അതിന്റെ വികാസപരിണാമങ്ങളിലൂടെ സഞ്ചരിച്ച് റേഡിയോയുടെ സ്‌ഥാനം അടയാളപ്പെടുത്തുന്ന സർവതലസ്പ‌ർശിയായ ഗ്രന്ഥം.


Latest Reviews