Category: സഹകരണം, ഗ്രാമവികസനം
കേരളത്തിലെ ആദിവാസികളുടെ ഉൽപ്പത്തി, വികാസപരിണാമങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം പ്രാക്തന ഗോത്രവർഗങ്ങളുടെയും ജീവിതമുഹൂർത്തങ്ങളുടെയും നേരെഴുത്താണ്. വേഷം, ഭാഷ, ആചാരാനുഷ്ഠാനങ്ങൾ എന്നിവയിലെല്ലാം ഇന്നും തനതുകൾ പിന്തുടരുന്ന കേരളത്തിലെ ആദിവാസിജീവിതത്തിൻ്റെ നേർക്കാഴ്ചയായി ഈ കൃതിയെ വിലയിരുത്താം.