Category: സാമൂഹികശാസ്ത്രം
ദൈവത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരുവന് സത്യസന്ധമായി ജീവിക്കാനും മറ്റുള്ളവരുമായുള്ള ബന്ധത്തില്‍ ആത്മാര്‍ഥത പുലര്‍ത്താനും കഴിയും. പക്ഷേ ഇതറിയാമായിരുന്നിട്ടും പരിഷ്കൃതലോകത്തിലെ ഭൂരിപക്ഷം മനുഷ്യരും ദൈവത്തെ ഒരു ഊന്നുവടിയായി കൊണ്ടുനടക്കുന്നു. ആ നിലയ്ക്ക് ഈ വിഷയം കൂടുതല്‍ ചര്‍ച്ചയ്ക്കും പഠനത്തിനും വിഷയമാക്കേണ്ടിവരുന്നു.