#
# #

കോലത്തുനാട്ടിലെ പുലയർ

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. എം.വി. വിഷ്ണുനമ്പൂതിരി
  • ISBN: 9789361007354
  • SIL NO: 5622
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹184.00 ₹230.00


മനുഷ്യരാശിയുടെ പാരമ്പര്യാധിഷ്ഠിത ജീവിതക്രമങ്ങളുടെ പഠനമാണ് നാടോടി വിജ്ഞാനീയം. പ്രാദേശികമോ ദേശീയമോ ആയ പഠനങ്ങളും പ്രാക്തനസംസ്കാരത്തിൻ്റെ അവശിഷ്ടങ്ങളും മനുഷ്യനിൽ പ്രചോദനത്തിൻ്റെയും പ്രകാശത്തിൻ്റെയും സ്ഫുരണങ്ങൾ സൃഷ്ടിക്കുന്നു. കോലത്തുനാട്ടിലെ പുലയരുടെ സംസ്കാരചിഹ്നങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചുമുള്ള പഠനം.


Latest Reviews