Category: ജീവചരിത്രം
കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ നിറസാന്നിധ്യമായ ചവറ കെ. എസ്. പിള്ളയുടെ കവിതകളെക്കുറിച്ചുള്ള പഠനം. അനുവാചക മനസ്സുകളിൽ ഗ്രാമീണതയുടെ സുഗന്ധം പരത്തുന്ന ചവറ കെ. എസ്. പിള്ളയുടെ കവിതകളിലൂടെയും കാവ്യാനുഭവ ങ്ങളിലൂടെയും ഒരു സർഗസഞ്ചാരം നടത്തുന്നു.