#
# #

നെയ്യാറിന്റെ വാമൊഴി ചരിത്രം

Category: ചരിത്രം

  • Author: കിളിയൂർ അജിത്
  • ISBN: 978-93-6100-884-9
  • SIL NO: 5703
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹112.00 ₹140.00


ഒരുകാലത്ത് തെങ്ങനാടെന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ നെയ്യാറ്റിൻകരയുടെ പ്രാദേശിക ചരിത്രം പറയുന്ന ഗ്രന്ഥം. നെയ്യാർ തിരഭൂമിയെ സ്വാധീനിച്ച വ്യത്യസ്ത ജാതി-മത സംസ്കാരങ്ങളും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും വൈവിധ്യമാർന്ന ജീവിതരീതികളും ഭരണസംവിധാനങ്ങളും നവോത്ഥാനപോരാട്ടങ്ങളും ഇതിലടയാളപ്പെടുത്തുന്നു. മുഖ്യധാര ചരിത്രപഠനത്തിന്റെ വഴിയിലൂടെമാത്രം മുന്നോട്ടുപോകാതെ ഗ്രാമസത്തകൂടി ഉൾക്കൊള്ളുന്ന പഠനരീതിയാണിതിൽ സ്വീകരിച്ചിട്ടുള്ളത്.


Latest Reviews