#
# #

ദേശപ്പെരുമ ; കുഞ്ഞിമംഗലം ഗ്രാമത്തിൻ്റെ പൈതൃകവഴികൾ

Category: ചരിത്രം

  • Author: ഡോ. സോന ഭാസ്‌കരൻ
  • ISBN: 978-93-6100-040-9
  • SIL NO: 5619
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹160.00 ₹200.00


കണ്ണൂരിലെ ഏഴിമലയെ പുണർന്നു കിടക്കുന്ന കുഞ്ഞിമംഗലം ഗ്രാമം ദേശപ്പെരുമയുടെ പര്യായമാണ്. കുഞ്ഞിമംഗലം വിളക്കും ഓട്ടുരുളിയും നെയ്ത്തും മറത്തുകളിയും കടാങ്കോട്ടു മാക്കവും എല്ലാംകൂടിച്ചേർന്ന ഒരു പൈതൃകഗ്രാമത്തിലേക്കുള്ള വഴിവിളക്കാണ് ഈ പ്രാദേശിക ചരിത്രഗ്രന്ഥം.


Latest Reviews