Category: പ്രകൃതി ശാസ്ത്രം
മണ്ണിരകളെക്കുറിച്ചുള്ള ഒരു ജീവശാസ്ത്രവിവരണമാണ് ഈ പുസ്തകം. മണ്ണിരകളുടെ ശരീരഘടന, ജീവിതരീതി, കേരളത്തിലെ വിവിധതരം മണ്ണിരകള്‍, കൃഷിയുമായി അവയ്ക്കുള്ള ബന്ധം എന്നിവ ലളിതമായി പ്രതിപാദിക്കുന്നു. ശാസ്ത്രവിദ്യാര്‍ഥികള്‍ക്കും പൊതുവായനക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്തകം.