#
# #

സ്ത്രീപദവി സഹസ്രാബ്ദങ്ങളിലൂടെ

Category: സ്ത്രീപഠനം

  • Author: ഡോ. കവിതാ ശ്രീനിവാസൻ
  • ISBN: 9789361007705
  • SIL NO: 5706
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹208.00 ₹260.00


നൂറ്റാണ്ടുകളായി നിരവധി പരിവർത്തനങ്ങൾക്കു വിധേയമായ സ്ത്രീപുരുഷസമത്വമെന്ന ആശയം സമഗ്രമായി അവതരിപ്പിക്കുന്ന ഗ്രന്ഥം. സ്ത്രീകളുടെ സാമ്പത്തിക - രാഷ്ട്രീയസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളുടെ വിശകലനം. ലോകമെമ്പാടും സ്ത്രീപദവിയിൽ സംഭവിച്ച പരിണാമങ്ങൾ ചരിത്രത്തിൻ്റെ വിവിധ ഘട്ടങ്ങളിലെ താരതമ്യപഠന ഗവേഷണങ്ങളിലൂടെ വിലയിരുത്തുന്നുണ്ട് ഈ പുസ്തകത്തിൽ.


Latest Reviews