#
# #

കാവ് പെറ്റ കമ്യൂണിസം

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ശാന്താ തുളസീധരൻ
  • ISBN: 9789361001680
  • SIL NO: 5615
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹216.00 ₹270.00


തെയ്യങ്ങളുടെ ആവാസഭൂമികയാണ് കാവുകൾ. അടിച്ചമർത്തപ്പെട്ടവരുടെയും സമൂഹത്തിൽനിന്ന് തമസ്‌കരിക്കപ്പെട്ടവരുടെയും ജീവിതഗാഥകളാണ് പലപ്പോഴും തെയ്യങ്ങളായി പരിണമിക്കാറുള്ളത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അടിസ്ഥാനവർഗത്തിന്റെ വിമോചനത്തിനുവേണ്ടി പിറവി കൊണ്ടപ്പോൾ അത് ദേശത്തിലാകമാനം സമത്വബോധത്തിൻറെയും സഹവർത്തിത്വത്തിന്റെയും സമരോത്സുകജീവിതമായിത്തീർന്നു. അത്തരത്തിൽ തെയ്യത്തിന്റെയും കമ്യൂണിസത്തിന്റെയും അടിസ്ഥാനപരമായ സാജാത്യങ്ങളെ ഗവേഷണബുദ്ധിയോടുകൂടി വിലയിരുത്തുകയാണ് ഈ പുസ്‌തകം.


Latest Reviews