#
# #

ഛാന്ദോഗ്യോപനിഷത്ത്

Category: ആധ്യാത്മികം

  • Author: സ്വാമി മുനി നാരായണ പ്രസാദ്
  • ISBN: 978-81-200-4068-7
  • SIL NO: 4068
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹400.00 ₹500.00


ഓരോ ഉപനിഷത്തും ബ്രഹ്മവിദ്യാരഹസ്യം വെളിപ്പെടുത്തുന്നത് ഓരോ തടത്തിലാണ്. ഉപാസന എന്ന വിവക്ഷയെ കേന്ദ്രബിന്ദുവാക്കിവച്ചുകൊണ്ടാണ് ഛാന്ദോഗ്യോപനിഷത്ത് ബ്രഹ്മവിദ്യാരഹസ്യം വെളിപ്പെടുത്തുന്നത്. ദേവൻമാരെ സ്തു‌തിക്കുകയും കർമം ചെയ്യുകയും ചെയ്യുന്ന തലത്തിൽനിന്നും കർമത്തെ നേരിട്ട് തള്ളിപ്പറയാതെ, അവയ്ക്ക് അവയ്ക്ക് യാതൊരു പ്രസക്തിയുമില്ലാത്ത ജ്ഞാനത്തിൻ്റെ ഉദാത്തഭൂമികയിൽ കൊണ്ടെത്തിക്കുന്ന ഒരു രീതിയാണ് ഛാന്ദോഗ്യോപനിഷത്തിൽ സ്വീകരിച്ചിരിക്കുന്നത്.


Latest Reviews