Category: പൊതുവിഭാഗം
ലഹരിയിൽ നീറിപ്പുകയുന്ന യുവതലമുറയ്ക്കുള്ള സന്ദേശമാണീ ഗ്രന്ഥം. സ്‌കൂൾ, കോളെജ് വിദ്യാർത്ഥികളെ ലഹരിയുടെ പിടിയിൽ വീഴാതെ എങ്ങനെ രക്ഷപ്പെടുത്താം, ലഹരിയുടെ ചതിക്കുഴിയിൽ വീണുപോയവരെ സ്നേഹപൂർവ്വം വിണ്ടെടുത്ത് എങ്ങനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാം, രക്ഷാകർത്താക്കളെന്ന നിലയിൽ നമുക്കെന്തു ചെയ്യാൻ കഴിയും എന്നിങ്ങനെ ആധുനിക തലമുറ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്ന ഗ്രന്ഥം. രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും കൈപ്പുസ്തകമായി ഈ ഗ്രന്ഥം ഉപയോഗിക്കാം.