#
# #

മുഖത്തെഴുത്തും തെയ്യച്ചമയങ്ങളും

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. വൈ.വി. കണ്ണന്‍
  • ISBN: 978-93-6100-269-4
  • SIL NO: 5707
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹120.00 ₹150.00


തെയ്യത്തിന്റെ പാരമ്പര്യത്തനിമ നിലനിർത്തുന്ന മുഖത്തെഴുത്തിനെയും തെയ്യച്ചമയങ്ങളെയും കുറിച്ചുള്ള പഠനം. തെയ്യങ്ങൾക്ക് ഭാവവ്യത്യാസങ്ങൾ നൽകുകയും രൂപവൈവിധ്യങ്ങൾ വെളിവാക്കുകയും ചെയ്യുന്ന മുഖത്തെഴുത്തിനും മെയ്യെഴുത്തിനും ഉപയോഗിക്കുന്ന പാരമ്പര്യചായക്കൂട്ടുകൾ, അവയുടെ നിർമാണം, കൂട്ടിച്ചേർക്കൽ, കോലക്കാരന്റെ മുഖത്തും ദേഹത്തും വരച്ചു തീർക്കുന്ന രേഖകളുടെ വിന്യാസക്രമം എന്നിവയുടെ ചരിത്രവും സാങ്കേതികവിദ്യകളും വിവരിക്കുന്ന ഗ്രന്ഥം.


Latest Reviews