#
# #

മനസ്സും ആസക്തികളും

Category: ശാസ്ത്രം

  • Author: ഡോ. അരുണ്‍ ബി. നായര്‍
  • ISBN: 9789361008351
  • SIL NO: 5715
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹160.00 ₹200.00


വിദ്യാർഥികളിലെ അക്ഷമ, എടുത്തുചാട്ടം, അക്രമാസക്തി തുടങ്ങിയ സ്വഭാവവ്യതിയാനങ്ങൾ; സൈബറിടങ്ങളിലെ അനിയന്ത്രിതവും അനാരോഗ്യകരവുമായ സഞ്ചാരം, സൈബർ സാക്ഷരതയുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ വിശകലനം ചെയ്യുന്ന ഗ്രന്ഥം. മാനസികാരോഗ്യം ആർജിക്കാനും നിലനിർത്താനുമുള്ള മാർഗങ്ങൾ, മനോരോഗം ഉണ്ടാകാ നുള്ള സാധ്യതകൾ, പരിഹാരമാർഗങ്ങൾ, മനോരോഗചികിത്സകൾ എന്നി ങ്ങനെയുള്ള വിഷയങ്ങളും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.


Latest Reviews