Category: ഭാഷ, സാഹിത്യം, കലകൾ
ജനാധിപത്യസംവിധാനത്തിൽ മാതൃഭാഷാവികസനത്തിന്റെ ആവശ്യകതയെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് 'ഭാഷാവികസനത്തിൻ്റെ ജനാധിപത്യവഴികൾ.' വിദ്യാഭ്യാസം, ഭരണം, നീതിന്യായരംഗം തുടങ്ങി കേരളത്തിലെ ജനതയുടെ സമസ്തജീവിതമേഖലയിലും മലയാളഭാഷയ്ക്ക് ഇടം ലഭിച്ചാൽ മാത്രമേ വ്യക്തിക്കും ഭാഷയ്ക്കും സമൂഹത്തിനും പുരോഗതി ഉണ്ടാകുകയുള്ളൂ എന്ന് ആധികാരികമായി ചർച്ച ചെയ്യുന്ന ഗ്രന്ഥം.