Category: ഭാഷ, സാഹിത്യം, കലകൾ
വാക്കുകൊണ്ട് പ്രേമത്തിന്റെ സംഗീതമുണ്ടാക്കുകയും വിപ്ലവത്തിന്റെ തീയാളിക്കുകയും ചെയ്ത കവിയെന്ന് എം. ടി. വിശേഷിപ്പിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഓരോ കൃതികളുടെയും ഉള്ളടക്കത്തെ സംബന്ധിച്ചുള്ള സംക്ഷിപ്തമായ സൂചനയും ചരിത്രപശ്ചാത്തലവും വ്യക്തമാക്കിക്കൊണ്ടുള്ള 51 അധ്യയാങ്ങളുള്ള പഠനഗ്രന്ഥം.