#
# #

ഏ. ആർ. രാജരാജവർമ്മ

Category: ജീവചരിത്രം

  • Author: എം. ഭാഗീരഥി അമ്മ തമ്പുരാൻ , എം. രാഘവവർമ്മരാജാ
  • ISBN: 9789361001000
  • SIL NO: 5580
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹296.00 ₹370.00


മാതൃഭാഷയുടെ ആചാര്യനായ ഏ. ആർ. രാജരാജവർമ്മയുടെ തികച്ചും വ്യത്യസ്തവും സമഗ്രവുമായ ജീവചരിത്ര ഗ്രന്ഥം. രാജരാജവർമ്മയുടെ മക്കളായ ഭാഗീരഥി അമ്മ തമ്പുരാനും രാഘവവർമ്മരാജയും ചേർന്നു രചിച്ച ഈ ജീവചരിത്ര ഗ്രന്ഥം വിശ്വാസ്യ ചരിത്ര ഗ്രന്ഥമെന്ന ഖ്യാതി നേടിയ പുസ്തകമാണ്.


Latest Reviews