Category: ആധ്യാത്മികം
സംസ്കൃതനാടകമായ ആശ്ചര്യചൂഡാമണിയുടെ ഗദ്യരൂപത്തിലുള്ള മലയാള പുനരാഖ്യാനം. ശ്ലോകങ്ങൾ ഗദ്യരൂപത്തിൽ ചമച്ച്, എന്നാൽ നാടകത്തിൻ്റെ ഭംഗി നിലനിർത്തി, കഥയുടെ രസച്ചരട് പൊട്ടാതെ, ഒരു നോവൽപോലെ വായിച്ചാസ്വദിക്കാവുന്നരീതിയിൽ തയാറാക്കിയ ലളിതവും ഹൃദ്യവുമായ പുനരാഖ്യാനം.