#
# #

ക്രിസ്‌തുമതം കേരളത്തിൽ

Category: ചരിത്രം

  • Author: ഡോ. വി.എസ്. ദേവദാസ് , ഡോ. ബി. ശോഭനൻ , ഡോ. എസ്. റെയ്‌മൺ
  • ISBN: 9789361008214
  • SIL NO: 5712
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹140.00 ₹175.00


കേരളത്തിൽ ക്രിസ്തുമതത്തിന്റെ ചരിത്രം ആരംഭിക്കുന്നത് യേശുക്രിസ്‌തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിലൊരാളായ സെൻ്റ് തോമസ് എ.ഡി. 52-ാമാണ്ടിൽ കൊടുങ്ങല്ലൂരിനടുത്തുള്ള മാല്യങ്കരയിൽ എത്തിയതോടെയാണ്. ഇതേത്തുടർന്നുള്ള അവരുടെ മതപ്രചരണം, വികാസം, സാമൂഹികവും സാംസ്ക‌ാരികവുമായ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ പരിഷ്‌കരണം എന്നിവയെക്കുറിച്ചുള്ള സംക്ഷിപ്ത‌വിവരണമാണ് ക്രിസ്തുമതം കേരളത്തിൽ എന്ന ഗ്രന്ഥം.


Latest Reviews