Category: നിഘണ്ടു
ഓരോ പ്രദേശത്തും ഉപയോഗിക്കുന്ന ഭാഷ മറ്റു പ്രദേശങ്ങളിലേതിൽ നിന്നും വ്യത്യസ്‌തമാണ്. സാമൂഹിക-സാംസ്കാരിക വൈവിദ്ധ്യങ്ങൾ നിറഞ്ഞ കണ്ണൂർ ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ പ്രയോഗിക്കുന്ന വാക്കുകൾ ശേഖരിച്ച് തയ്യാറാക്കിയിട്ടുള്ള 'കണ്ണൂർ ഭാഷാഭേദ നിഘണ്ടു' ഭാഷാവൈവിദ്ധ്യങ്ങളുടെ ഒരു പുതിയ ജാലകം വായനക്കാർക്കു മുന്നിൽ തുറന്നിടുന്നു.