Category: ഭാഷ, സാഹിത്യം, കലകൾ
മലയാളത്തിൻ്റെ വ്യാകരണനിയമങ്ങളെ പുനക്രമീകരിച്ച്, ലളിതമായി വിശദമാക്കുകയും വിമർശനാത്മക നിലപാടുകളെ പരിശോധിക്കുകയും ചെയ്യുന്ന പുസ്തകം. ആശയവിനിമയ മാർഗമെന്നനിലയിൽ ഭാഷേതരമായ ശരീരചലനസംവേദനത്തെക്കുറിച്ചു പഠിക്കുന്ന ചിഹ്നശാസ്ത്രത്തിലെ ശരീരഭാഷാവിജ്ഞാനംകൂടി ഉൾപ്പെടുത്തി വിപുലപ്പെടുത്തിയ രണ്ടാം പതിപ്പ്.