Category: ഭാഷ, സാഹിത്യം, കലകൾ
മലയാളഭാഷയുടെ അത്ഭുതാവഹമായ വളര്‍ച്ചയും വികാസവും ഭാഷാപരമായ പ്രത്യേകതകളും പഠനവിധേയമാക്കുന്ന ലേഖനങ്ങള്‍ അടങ്ങിയ കൃതി. ഭാഷാശാസ്ത്രവിദഗ്ധനായ പദ്മശ്രീ ഡോ. വെള്ളായണി അര്‍ജുനന്‍ രചിച്ച ഈ കൃതി മലയാളത്തിന്റെ അനശ്വരമായ ജൈത്രയാത്രതന്നെയാണ് അവതരിപ്പിക്കുന്നത്.