Category: നിഘണ്ടു
കന്നഡ ഭാഷയിലെ മുഴുവൻ വാക്കുകളെയും അർഥങ്ങൾ സഹിതം മലയാളത്തിലേക്ക് പ്രതി പാദിക്കുന്ന നിഘണ്ടു. ഈ നിഘണ്ടു ഭാഷാ പ്രേമികൾക്കും ഗവേഷകർക്കും ഏറെ പ്രയോജനപ്പെടുന്ന ഒരു റഫറൻസ് ഗ്രന്ഥമാണ്.