Category: ചരിത്രം
സാംസ്കാരിക-സാഹിത്യ-വിദ്യാഭ്യാസ രംഗങ്ങളിൽ മിഷണറിമാർ കേരളത്തിന് നൽകിയ സംഭാവനകളെക്കുറിച്ചും അവരുടെ പ്രവർത്തന വൈപുല്യത്തെക്കുറിച്ചും വ്യക്തവും ലളിതവുമായ ഭാഷയിൽ രചിച്ച ഗ്രന്ഥമാണ് 'മിഷണറി മാരുടെ കേരളം'.