Category: ഭാഷ, സാഹിത്യം, കലകൾ
മലയാളത്തിലെ സഞ്ചാരസാഹിത്യത്തിനാണ് ഈ കൃതിയിൽ പ്രാമുഖ്യമെങ്കിലും ഇത് പൊതുവിൽ വിശ്വസഞ്ചാരസാഹിത്യത്തെ സമഗ്രമായി വിവരിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന പുസ്തകമായി പരിണമിച്ചിരിക്കുന്നു.