#
# #

സ്ത്രീപക്ഷ നിയമങ്ങൾ ഇന്ത്യയിൽ

Category: സ്ത്രീപഠനം

  • Author: അഡ്വ. എം. യൂനുസ് കുഞ്ഞ്
  • ISBN: 978-93-6100-255-7
  • SIL NO: 5700
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹112.00 ₹140.00


നമ്മുടെ നിയമവ്യവസ്ഥയിൽ സ്ത്രീസംരക്ഷണാർഥം പറഞ്ഞിട്ടുള്ള നിയമങ്ങളും വ്യവസ്ഥകളും വ്യക്തമാക്കി സ്ത്രീസമൂഹത്തിന് ഉന്നതിയും ഗുണപരമായ കാഴ്‌ചപ്പാടും നിയമപരമായ പരിരക്ഷയും ഉറപ്പാക്കാൻ ഉപകരിക്കുന്ന ഗ്രന്ഥമാണ് അഡ്വക്കേറ്റ് എം. യൂനുസ് ‌കുഞ്ഞ് രചിച്ച സ്ത്രീപക്ഷ നിയമങ്ങൾ ഇന്ത്യയിൽ എന്ന ഗ്രന്ഥം.


Latest Reviews