#
# #

മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം ഉത്ഭവവും വളർച്ചയും

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: പി. ഗോവിന്ദപ്പിളള
  • ISBN: 978-93-6100-534-3
  • SIL NO: 5714
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹128.00 ₹160.00


മാർക്സ‌ിലും ഏംഗൽസിലും ആരംഭിച്ച് പ്ലഹനോവ്, ലെനിൻ, ഗോർക്കി, കോഡ്‌വെൽ, ലൂക്കാച്ച്, ബെഞ്ചമിൻ, ബ്രെഹ്‌ത്, ഗ്രാംഷി, ലുസുൺ, മാവോ, അൽത്തൂസർ, ഗോൾഡ്സ്മേൻ, അഡോർണോ തുടങ്ങി നിരവധി പ്രതിഭാശാലികളുടെ സംഭാവനകളിലൂടെ വളർന്ന് മലയാളത്തിൽ ഇ എം എസ് നമ്പൂതിരിപ്പാടുവരെ എത്തിനിൽക്കുന്ന മാർക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിന്റെ ഉത്ഭവവും വളർച്ചയും സമഗ്രമായി പ്രതിപാദിക്കുന്ന പുസ്ത‌കം. റിയലിസം, ക്രിട്ടിക്കൽ റിയലിസം, സോഷ്യലിസ്റ്റ് റിയലിസം, ഫ്രാങ്ക്ഫർട്ട് സ്‌കൂൾ, അസ്തിത്വവാദം, ഘടനാവാദം, അപനിർമാണം തുടങ്ങിയ പ്രസ്ഥാനങ്ങളും പ്രവണതകളും ചർച്ച ചെയ്യപ്പെടുന്നു.


Latest Reviews