#
# #

കൈരളീശബ്ദാനുശാസനം

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. കെ. സുകുമാരപിള്ള
  • ISBN: 9789361003950
  • SIL NO: 5693
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹420.00 ₹525.00


ലീലാതിലകത്തിലെ വ്യാകരണ വിചാരത്തിലും, ഗുണ്ടർട്ടിൻ്റെ മലയാള ഭാഷാവ്യാക രണത്തിലും, കാൽഡ്വെല്ലിന്റെ ദ്രാവിഡ ഭാഷകളുടെ താരതമ്യ വ്യാകരണത്തിലുമുണ്ടായ നിരീക്ഷണ ങ്ങളെ ഉപജീവിച്ചു നവീകരിച്ച വ്യാകരണ ഗ്രന്ഥ മാണ് 'കൈരളീശബ്ദാനുശാസനം.' ഈ ഗ്രന്ഥത്തിൽ വർണം, സന്ധി, പ്രകൃതി പ്രത്യയങ്ങൾ, ധാതു, പ്രാതി പദികം, വാക്യവിചാരം, രൂപാന്തരണം, കൈരളിയുടെ ഗോത്രബന്ധം എന്നിങ്ങനെ അനേകം വിഷയങ്ങളെ ക്കുറിച്ച് പ്രതിപാദിക്കുന്നു.


Latest Reviews