#
# #

തിരുമന്ത്രം

Category: ആധ്യാത്മികം

  • Author: തിരുമൂലനായനാർ , കെ.ജി. ചന്ദ്രശേഖരൻ നായർ (വിവർത്തകൻ)
  • ISBN: 978-93-6100-674-6
  • SIL NO: 5468
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹720.00 ₹900.00


ശൈവദാർശനിക പ്രസ്ഥാനത്തിൻ്റെ പ്രയോക്താക്കളായ അറുപത്തിമൂന്ന് നായനാർമാരിൽ ഏറ്റവും പ്രധാനിയായ തിരുമൂലനായനാർ രചിച്ച വിശിഷ്ടകൃതിയാണ് തിരുമന്ത്രം. 3047 പാട്ടുകളുള്ള തിരുമന്ത്രത്തെ ദ്രാവിഡ ഭാഷയിലെ ആദ്യ യോഗശാസ്ത്രഗ്രന്ഥമായും പരിഗണിച്ചുപോരുന്നു. പ്രശസ്ത‌ തമിഴ് ഭാഷാപണ്ഡിതനായ കെ.ജി. ചന്ദ്രശേഖരൻ നായർ മലയാളത്തിലേക്ക് മൊഴിമാറ്റം നിർവഹിച്ച ഈ അമൂല്യഗ്രന്ഥം മലയാളഭാഷയ്ക്കും സാഹിത്യത്തിനും ഒരു മുതൽക്കൂട്ടാണ്.



Latest Reviews