Category: ശാസ്ത്രം
വൃക്കകളെക്കുറിച്ചും വൃക്കകളുടെ ധർമത്തെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും, രോഗകാരണങ്ങൾ, അവയുടെ പ്രതിവിധികൾ എന്നിവയെക്കുറിച്ചും വളരെ വിശദമായി പ്രതിപാദിക്കുന്ന ആരോഗ്യ ശാസ്ത്രഗ്രന്ഥമാണിത്.