#
# #

മലയാളത്തിലൂടെ കന്നഡം

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. എം. രാമ
  • ISBN: 978-81-200-4709-9
  • SIL NO: 4709
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹280.00 ₹350.00


കര്‍ണാടക സംസ്ഥാനത്തിന്റെ മാതൃഭാഷയും കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ വ്യാപകമായി പ്രയോഗിച്ചും സംസാരിച്ചും വരുന്നതുമായ ‘കന്നഡ’യെ ഞങ്ങള്‍ ഭാഷാസ്നേഹികള്‍ക്ക് പരിചയപ്പെടുത്തുന്നു.‘കന്നഡ’ മലയാളത്തിലൂടെ എളുപ്പത്തില്‍ എഴുതാനും വായിക്കാനും സംസാരിക്കാനും സാധിക്കുന്ന രീതിയില്‍ തയാറാക്കിയിരിക്കുന്ന ഈ പുസ്തകം യു.പി.എസ്.സി, പി.എസ്.സി തുടങ്ങിയ മല്‍സരപരീക്ഷാര്‍ഥികള്‍ക്കും ഭാഷാപഠിതാക്കള്‍ക്കും പ്രയോദനപ്രദമാകും എന്നതില്‍ തര്‍ക്കമില്ല.

Latest Reviews