Category: ചരിത്രം
കേരളത്തിന്റെ അധികാരവികേന്ദ്രീകരണ പ്രവർത്തനങ്ങളെ മുൻനിർത്തി മുപ്പത്തിയഞ്ച് രാജ്യങ്ങളിലെ അധികാരവികേന്ദ്രീകരണ പ്രവർത്തനങ്ങളുടെ ചരിത്രവും സവിശേഷതകളും വിശദമാക്കുന്ന കൃതി. അധികാരവികേന്ദ്രീകരണ പ്രക്രിയയിൽ കേരളം സൃഷ്ടിച്ച മാതൃകയും പ്രാധാന്യവും പുസ്തകം ചർച്ച ചെയ്യുന്നു.