Category: നിയമം
'maxime ita dicta quia maxima est ejus dignitas et certissima auctoritas, atque quod maxime omnibus probetur' ഇത് സൂക്ത ത്തെക്കുറിച്ചുള്ള ഒരു സൂക്തമാണ്. "സൂക്തത്തിന് അപ്രകാരം പേരു പറയുന്നത് എന്തുകൊണ്ടെന്നാൽ അതിൻ്റെ മഹത്വം ഏറെ വലുതും അതിന്റെ പ്രാമാണ്യം ഏറെ നിശ്ചിതമായതുമാണ്, പിന്നെയും എന്തുകൊണ്ടെന്നാൽ അതിനെ എല്ലാവരും പൊതുവെ അംഗീകരി ക്കുന്നു.”