#
# #

ശരീരശാസ്ത്രത്തിന് ഒരാമുഖം

Category: ശാസ്ത്രം

  • Author: ഡോ. വിലാസിനി സുന്ദരേശൻ
  • ISBN: 978-93-6100-335-6
  • SIL NO: 5754
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹200.00 ₹250.00


ശരീരവിജ്ഞാനീയമാണ് അനാട്ടമി. ശരീരകോശങ്ങൾ, അവയവസംവിധാനങ്ങൾ, അവയെ ബാധിക്കുന്ന ചില സാധാരണരോഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ വൈദ്യശാസ്ത്രവിദ്യാർഥികൾക്കു മാത്രമല്ല ചിത്രകല പഠിക്കുന്നവർക്കും സാധാരണക്കാർക്കും എളുപ്പത്തിൽ മനസ്സിലാക്കാനുതകുന്ന പ്രതിപാദനശൈലിയും ചിത്രവിന്യാസങ്ങളുമുള്ള പുസ്തകം. ശരീരശാസ്ത്രത്തെ രോഗങ്ങളുടെ പശ്ചാത്തലത്തിൽ വിശദീകരിക്കുന്ന ക്ലിനിക്കൽ അനാട്ടമിയും ഉള്ളടക്കത്തിലുണ്ട്.


Latest Reviews