Category: ശാസ്ത്രം
മനസ്സും ശരീരവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും ആരോഗ്യകരമായി നിലനിർത്തുന്നതിനും സഹായിക്കുന്ന ശരീരപരിപാലന മാർഗമാണ് യോഗ. ഉന്മേഷപ്രദവും ക്രിയാത്മകവുമായി ജീവിതം രൂപപ്പെടുത്തിയെടുക്കാൻ സഹായിക്കുന്ന വ്യായാമരീതികൾ സമഗ്രമായി വിവരിച്ചിരിക്കുന്ന ഗ്രന്ഥം.