#
# #

നാട്ടുവഴക്കം പാഠവും പ്രയോഗവും

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. ഏ. കെ. നമ്പ്യാർ
  • ISBN: 978-93-6100-577-0
  • SIL NO: 5726
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹152.00 ₹190.00


നാട്ടുവഴക്കം എന്താണ്, അത് എങ്ങനെ ഉരുവം കൊണ്ടു, സമൂഹത്തിലെ അംഗങ്ങളുടെ വൈയക്തികജീവിതത്തിലും സാമൂഹികജീവിതത്തിലും നാട്ടുവഴക്കങ്ങൾ ഇടപെടുന്നതെങ്ങനെയാണ് തുടങ്ങിയ വസ്തുതകൾ വിശദമാക്കുന്ന ഗ്രന്ഥം. നാട്ടുവഴക്കപഠനങ്ങൾക്ക് പ്രമുഖ പണ്ഡിതന്മാർ ആവിഷ്കരിച്ച സിദ്ധാന്തങ്ങളെ കേരളീയ പശ്ചാത്തലത്തിൽ ഈ പുസ്തകത്തിൽ വിശകലനം ചെയ്യുന്നു.


Latest Reviews