Category: ഭാഷ, സാഹിത്യം, കലകൾ
മലയാള ഭാഷയുടെ വ്യാകരണശാസ്ത്രത്തെ സമഗ്രമായി വിലയിരുത്തുന്ന ഗ്രന്ഥം. രാമചരിതം മുതല്‍ ആധുനിക ഭാഷാപഠനകൃതികള്‍വരെ വിശദമായി അപഗ്രഥിച്ച് കാച്ചിക്കുറുക്കിയെടുത്ത രചന.