#
# #

ഇഞ്ചിയും മഞ്ഞളും സുഗന്ധവിളകൾ

Category: ശാസ്ത്രം

  • Author: സുരേഷ് മുതുകുളം
  • ISBN: 978-93-6100-080-5
  • SIL NO: 5762
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹128.00 ₹160.00


കേരളത്തിന്റെ കൃഷിപ്പെരുമയും സുഗന്ധവ്യഞ്ജന വിപണനവും രാജ്യാന്തരതലത്തില്‍ എത്തിച്ചതില്‍ ഇഞ്ചിക്കും മഞ്ഞളിനുമുള്ള പങ്ക് വലുതാണ്. വിദേശനാണ്യം നേടിത്തരുന്ന വിളകള്‍ എന്ന നിലയില്‍ ഇഞ്ചി, മഞ്ഞള്‍ എന്നിവയുടെ പ്രാധാന്യം മനസിലാക്കി ഈ കൃഷിയിലേക്ക് കടന്നുവരുന്നവരെക്കൂടി പരിഗണിച്ച് കൃഷിരീതികള്‍ സമഗ്രമായി വിവരിക്കുന്നു. വിത്ത്, വിത്തൊരുക്കല്‍, നിലമൊരുക്കല്‍, നടീല്‍, വളം, വളപ്രയോഗം, വിളവെടുപ്പ് തുടങ്ങി ഈ രംഗത്തുണ്ടായിരിക്കുന്ന പുതിയ അറിവുകളും പുത്തൻ കണ്ടെത്തലുകളും കൂടി ഉൾപ്പെടുത്തിയാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്.


Latest Reviews