Category: ബാങ്കിങ്, മാനേജ്മെന്റ്, വാണിജ്യം
വിദ്യാഭ്യാസവായ്പകൾ, ഭവനവായ്പകൾ, വാഹനവായ്പകൾ, മുതിർന്നവരുടെ ജീവിതപ്രയാണത്തിനു തുണയായ റിവേഴ്സ് മോർട്ട്ഗേജ് ലോൺ, പേഴ്സണൽ ലോൺ, ഡിജിറ്റൽ ബാങ്കിങ്, ക്രെഡിറ്റ് സ്കോർ, സർഫേസി, സെർസായി എന്നിങ്ങനെ വാണിജ്യബാങ്കുകളിലെ വ്യക്തിഗതവായ്പകൾ സംബന്ധമായി സാധാരണക്കാർക്കും അക്കാദമികലോകത്തിനും പ്രയോജനപ്രദമായ ബാങ്കിങ് വിശദാംശങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥം.