#
# #

ദർശനസംവേദം

Category: സാമൂഹികശാസ്ത്രം

  • Author: ജി. രാമചന്ദ്രൻ പിള്ള
  • ISBN: 978 93-6300-895-5
  • SIL NO: 5774
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹256.00 ₹320.00


വിവേകപൂർണവും മൂല്യാധിഷ്ഠിതവുമായ ജീവിതം നയിക്കാൻ പ്രചോദിപ്പിക്കുന്നതും ജ്ഞാനത്തിന്റെ ക്രോഡീകരണങ്ങളുമായ സുഭാഷിതങ്ങളുടെ സംഗ്രഹമായ ഗ്രന്ഥം. ജ്ഞാനവചനങ്ങളുടെ ശേഖരമായ ഈ പുസ്തകം മൂല്യവത്തായ വായനാനുഭവം നൽകാനുതകുന്നതാണ്.


Latest Reviews