#
# #

രാഗം മോഹനം

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: അജിത് നമ്പൂതിരി
  • ISBN: 978-93-6100-223-6
  • SIL NO: 5751
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹72.00 ₹90.00


ഇരുപത്തെട്ടാമത് മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യരാഗമായ മോഹനത്തെക്കുറിച്ച് വളരെ വിശദമായി പ്രതിപാദിക്കുന്നു. ശാസ്ത്രീയ സംഗീതത്തോടൊപ്പം ചലച്ചിത്രഗാനങ്ങളിലെ മോഹനരാഗത്തെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുണ്ട്.


Latest Reviews