#
# #

ഏലം സുഗന്ധവ്യഞ്ജനങ്ങളുടെ റാണി

Category: ശാസ്ത്രം

  • Author: സുരേഷ് മുതുകുളം
  • ISBN: 978-93-6100-212-0
  • SIL NO: 5763
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹112.00 ₹140.00


കേരളത്തിലെ പ്രധാന നാണ്യവിളകളിലൊന്നായ ഏലത്തെക്കുറിച്ചും ഏലം കർഷകർ അനുവർത്തിക്കേണ്ട കൃഷിരീതികൾ, സസ്യസംരക്ഷണം, മണ്ണുപരിപാലനം, വളപ്രയോഗം, വിളവെടുപ്പ്, സംസ്കരണം, ഗ്രേഡിങ് രീതികൾ, തണൽ വൃക്ഷങ്ങളുടെ തിരഞ്ഞെടുപ്പും പരിപാലനവും തുടങ്ങിയവയെക്കുറിച്ചുമെല്ലാം വിശദമായി ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.


Latest Reviews