#
# #

ജാതിക്ക വിത്ത് മുതൽ വ്യഞ്ജനം വരെ

Category: ശാസ്ത്രം

  • Author: സുരേഷ് മുതുകുളം
  • ISBN: 978-93- 6100-846-7
  • SIL NO: 5775
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹88.00 ₹110.00


കേരളത്തിലെ പ്രധാന നാണ്യവിളകളായ ജാതിക്ക, ജാതിപത്രി എന്നീ സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചും ജാതിക്കർഷകർ അനുവർത്തിക്കേണ്ട കൃഷിരീതികൾ, സസ്യസംരക്ഷണം, വളപ്രയോഗം, വിളവെടുപ്പ്, സംസ്കരണം, ജാതിച്ചെടികൾക്ക് ഉണ്ടാവുന്ന രോഗങ്ങളും നിയന്ത്രണമാർഗങ്ങളും എന്നിവയെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം.


Latest Reviews