#
# #

മലയാള പര്യായനിഘണ്ടു

Category: നിഘണ്ടു

  • Author: പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള
  • ISBN: 978-81-200-4895-9
  • SIL NO: 4895
  • Publisher: Bhasha Institute

₹56.00 ₹70.00


ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രചാരം നേടിയ ഗ്രന്ഥങ്ങളിലൊന്നാണ് മലയാളപര്യായനിഘണ്ടു. ഇതില്‍ പ്രചുരപ്രചാരമുള്ള പദങ്ങളോടൊപ്പം പ്രചാരംകുറഞ്ഞ പദങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനുബന്ധമായി വിപരീതപദകോശവും ചേര്‍ത്തിട്ടുണ്ട്. മലയാള ഭാഷ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഈ നിഘണ്ടു ഒരു കൈപ്പുസ്തകമാവും.

Latest Reviews