#
# #

ആയുർവേദശാസ്ത്രവും പഞ്ചവിധശോധനചികിത്സാവിധികളും

Category: ശാസ്ത്രം

  • Author: ഡോ. സി.ആർ. ഗീത
  • ISBN: 978-93-6100-598-5
  • SIL NO: 5788
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹112.00 ₹140.00


ശരീരത്തിന്റെ യുവത്വം നിലനിർത്താനും രോഗംവരാതെ തടയാനും ഉപകരിക്കുന്ന ആയുർവേദത്തിലെ ഒരു ചികിത്സാപദ്ധതിയാണ് പഞ്ചകർമം. പഞ്ചകർമ ചികിത്സാരീതികളായ പൂർവകർമം, പ്രധാനകർമം, പശ്ചാത്കർമം എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.


Latest Reviews