Category: ഭാഷ, സാഹിത്യം, കലകൾ
സാഹിത്യം, സിനിമ, നാടകം, മാധ്യമം എന്നീ മേഖലകളിലെ വൈജ്ഞാനികാനുഭവങ്ങളാണ് ഡോ. സുഷമകുമാരി കെ. എസ്. ഈ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നത്. കലാസാഹിത്യ സാംസ്കാരികമേഖലകളിലെ പരിണാമങ്ങളെ സൂക്ഷ്മമായി വിലയിരുത്തുകയും അടയാളപ്പെടുത്തുകയും ചെയ്യുന്ന കൃതി.