#
# #

പദാർഥങ്ങളുടെ സഞ്ചാരം ഗ്രാഫീനിലൂടെ മുന്നോട്ട്

Category: ശാസ്ത്രം

  • Author: ഡോ. ജോർജ് വർഗീസ് കൊപ്പാറ
  • ISBN: 978-93-6100-320-2
  • SIL NO: 5778
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹208.00 ₹260.00


ഗ്രാഫീൻ, ക്വാണ്ടം ഡോട്ട്, അതിചാലകത, ആറ്റോസെക്കൻഡ് ഫിസിക്സ് പദാർഥങ്ങളുടെ ഘടന എന്നിവയെല്ലാം ലളിതമായി പ്രതിപാദിക്കുന്ന ശാസ്ത്രഗ്രന്ഥം. നോബൽ സമ്മാനജേതാക്കളുടെ ഗവേഷണങ്ങളും ജീവചരിത്രങ്ങളും കോർത്തിണക്കിയ പഠനങ്ങൾ ഈ പുസ്തകത്തെ ആകർഷകമാക്കുന്നു.


Latest Reviews