Category: ഭാഷ, സാഹിത്യം, കലകൾ
മലയാള ഭാഷയുടെ വികസനത്തിനു വേണ്ടി അറുപതിലേറെ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ഡോ.വി.ആർ. പ്രബോധചന്ദ്രൻ നായരുടെ സംഭാവനകളെ പുതുതലമുറ എങ്ങനെ നിരീക്ഷിക്കുന്നുവെന്നറിയാൻ സഹായിക്കുന്ന പഠന ഗ്രന്ഥമാണ് പ്രബോധ വിജ്ഞാനീയം. വിവിധ മേഖലകളിലെ പ്രമുഖർ എഴുതിയ 22 ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.